EP.66 | സഭ എന്നാണ് ആരംഭിച്ചത് | When did the Church started

This video clarifies that the church is NOT started on the day of Pentecost unlike most of the Christendom believes today. This wrong teaching creeped into Christianity from the heresy ‘Replacement Theology’ that spread in the early centuries.

ഈ വീഡിയോയിലൂടെ ആദിമ സഭ, അതായതു ക്രിസ്തുവിന്റെ ശരീരം എന്ന ഇന്നത്തെ ക്രിസ്തീയസഭ ആരംഭിച്ചത് പെന്തക്കോസ്ത് നാളിൽ യെരുശലേമിൽ അല്ല എന്നും, അതിനു ശേഷം ദൈവം അപ്പോസ്തലനായ പൗലോസിന് ദമസ്കൊസിൽ പ്രത്യക്ഷനായിക്കൊണ്ടും തന്നെ ശിശ്രൂഷകനായി നിയമിച്ചുകൊണ്ടും ആണെന്നും വ്യക്തമായി വെളിപ്പെടുത്തുന്നു. എന്നാൽ ഈ സത്യം ഉൾക്കൊള്ളുവാൻ കഴിയാത്തവണ്ണം ഇന്ന് ക്രിസ്തീയ സമൂഹം ‘Replacement Theology’ എന്ന ഒരു ദുരുപദേശത്തിൽ മുങ്ങി മത്തുപിടിച്ചായിരിക്കുന്നു.

Follow us: