Series 02 – The Body of Christ
സീരീസ് 02 ൽ കൂടി ക്രിസ്തുവിന്റെ ശരീരം ആകുന്ന സഭയുടെ സുവിശേഷം, ഉപദേശം, നിത്യപ്രത്യാശ എന്തെന്ന് വ്യക്തം ആക്കുന്നു. ഈ സീരിസിൽ ക്രൂശിൻറെ മഹത്ത്വം, സഭയുടെ നിത്യപ്രത്യാശ, വേർപാടിൻറെ നാടുചുവർ, കേരളസഭാചരിത്രം, കേരളീയർക്കെഴുതിയ ലേഖനം…….