Series 03 – Christianity Now & Then
ഇന്ന് ക്രിസ്തുമതത്തിൽ എന്തെല്ലാം തെറ്റായ പഠിപ്പിക്കലുകൾ കടന്നുകൂടിയെന്നും അതെങ്ങനെ ക്രിസ്തീയ വിശ്വാസത്തെ ബാധിച്ചു എന്നും വിവരിക്കുന്നതോടൊപ്പം അപ്പോസ്തലനായ പൗലോസ് എഴുതിയ ലേഖനങ്ങളുടെ ഒരു അവലോകനവും ഈ സീരീസ് 3 യിൽ ഉൾപ്പെടുത്തിയിരിക്കുന്നു.