EP.89 | ക്രിസ്തുവിൻറെ രണ്ടു ശിശ്രുഷകൾ | The Two Ministries of Christ

This video explains the two ministries of Jesus Christ namely the Earthly Ministry and the Heavenly Ministry. These are equally important ministries to redeem the earth and to redeem the heavenlies.

ഈ വീഡിയോയിലൂടെ ക്രിസ്തുവിൻറെ രണ്ടു ശിശ്രുഷകൾ അതായതു ഭൂമിയിലെ ശിശ്രുഷയും സ്വർഗ്ഗത്തിലെ ശിശ്രുഷയും എന്ന വിഷയം വെളിപ്പെടുത്തുന്നു. ഈ രണ്ടു ശിശ്രുഷകളും ഒരുപോലെ പ്രാധാന്യം അർഹിക്കുന്ന ശിശ്രുഷകൾ ആണ്, കാരണം ഈ ശിശ്രുഷകളിലൂടെയാണ് ഭൂമിയെയും സ്വർഗ്ഗത്തെയും വീണ്ടെടുക്കുന്നത്.

Follow us: