BIBLE CLASS 05 | സാത്താൻറെ നിഗളം | The Pride of Lucifer | School of Tyrannus

This session is explaining the pride of Lucifer we must be aware of. Lucifer was “the anointed cherub who was created to lead the angelic host in song and praise to God. He was covered with beautiful stones that reflected the glory of God throughout the heavens. His position was higher than any other created being, but Lucifer was not satisfied. He wanted to be “like the most High.”

ഈ വീഡിയോയിലൂടെ സാത്താൻറെ നിഗളം എന്ന വിഷയം വെളിപ്പെടുത്തുന്നു. സാത്താനെ ദൈവം അതിമനോഹരമായും ഭയങ്കരമായും സൃഷ്ടിച്ചു എങ്കിലും അവന്റെ നിഗളം കാരണം, അതായതു അവൻ അത്യുന്നതനായ ദൈവത്തിനു സ്‌മാനാകുവാൻ കൊതിച്ചത് കാരണം ദൈവം അവനെ സ്വസ്ഥാനത്തുനിന്നും വെട്ടിക്കളഞ്ഞു. അവനും അവന്റെ സ്തുതിപാഠകർക്കും വേണ്ടി നിത്യനരകം ഒരുക്കപ്പെട്ടു.

Follow us: