EP.95 | കർത്രുമേശ / തിരുവത്താഴം | The Lord Supper

This video explains the communion of the Lord’s Supper as revealed through Apostle Paul in I Corinthians 11:23-26 is for the Body of Christ to observe “until He comes.” There is no place in Scripture where the LORD’S SUPPER and WATER BAPTISM are linked together either as ordinances or as sacraments for the Church.

കർത്രുമേശ അഥവ തിരുവത്താഴം എന്ന ശിശ്രുഷ ക്രിസ്തുവിന്റെ ശരീരം ആകുന്ന സഭയെ ചേർക്കുവാൻ കർത്താവു വനമേഘങ്ങളിൽ പ്രത്യക്ഷനാകുന്നതുവരെ പാലിക്കുവാൻ ദൈവം നിയമിച്ചിരിക്കുന്ന ഒരു ഉപദേശമാണ്. ഈ ഉപദേശവും സ്നാനവുമായി ഒരു ബന്ധവും സത്യത്തിൽ ഇല്ല. ‘ഇതു നിങ്ങൾക്കു വേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്‍വിൻ എന്നു പറഞ്ഞു. അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഓർമ്മെക്കായി ചെയ്‍വിൻ എന്നു പറഞ്ഞു. അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു’. 1കോരി 11:24-26

Follow us: