BIBLE CLASS 10 | ദാവീദ്യ ഉടമ്പടി | The Davidic Covenant | School of Tyrannus
To David, God revealed a little more about his plan to regain the earth. He promised that one day David’s seed, who will also be God’s son, will sit on David’s throne in Jerusalem and rule over Israel forever. Once this happens, they will dwell in the land promised to Abraham forever, and God’s kingdom will be established on the earth forever.
ഭൂമിയെ വീണ്ടെടുക്കാനുള്ള ദൈവീക പദ്ധതി ദാവീദ്യ ഉടമ്പടിയിൽ കൂടി അല്പംകൂടി വെളിപ്പെടുത്തുന്നു. യെരുശലേമിൽ നിന്നും, യഹൂദ ഗോത്രത്തിന്റെ സിംഹമായവൻ ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്നു വാഴും എന്നും അവൻറെ സിംഹാസനം എന്നന്നേക്കും സ്ഥിരമായിരിക്കുമെന്നും അങ്ങനെ ദൈവീകരാജ്യം ഭൂമിയിൽ അക്ഷരാർത്ഥത്തിൽ എന്നേക്കും നിറവേറും എന്നും ദാവീദിനോടരുളി ചെയ്യുന്നു.