EP.83 | താങ്കൾ എങ്ങനെ ക്രിസ്ത്യാനി എന്ന്അവകാശപ്പെടുന്നു?

This video aims to remind each Christians that the root they came to Christianity is not the Kingdom Gospel preached by the 12 but the Grace Gospel delivered by Paul, the Apostle of Gentiles. The apostolic tradition that you claim is NOT the 12 apostles, but the apostles appointed by the Lord according Ephesians 4:11. This video is to remind you to return to your original calling, which is Church, the Body of Christ.

ഒരാൾ ക്രിസ്ത്യാനി ആയതു പന്തിരുവർ പ്രസംഗിച്ച രാജ്യത്തിൻറെ സുവിശേഷത്തിലൂടെ അല്ല പ്രത്യുത ജാതികളുടെ അപോസ്തലനായ പൗലോസ് പ്രസംഗിച്ച കൃപയുടെ സുവിശേഷത്തിലൂടെയാണെന്നു ഈ വീഡിയോയിലൂടെ ഓർപ്പിക്കുന്നു. ആയതിനാൽ സത്യമാർഗത്തിൽ കർത്താവിന്റെ വരവിനായി ഒരുങ്ങുവാൻ ഓരോരുത്തരെയും പ്രബോധിപ്പിക്കുന്നു.

Follow us: