മരണാനന്തരം Part 2

മരണശേഷം രക്ഷയ്ക് അവസരം ഉണ്ടോ?

മരിച്ചവരുടെ ആത്മാക്കൾ തങ്ങളുടെ പ്രീയപെട്ടവരുടെ സുഖദുഃഖങ്ങൾ അന്വേഷിച്ചു വരാറുണ്ടോ?

യാതനസ്ഥലം ആണോ നിത്യനരകം?

എന്താണ് സഭയുടെ ഉൽപ്രാപനവും വിശുദ്ധന്മാരുടെ പുനരുദ്ധാനവും?

മരണാനന്തരം ഒരു മനുഷ്യന് എന്ത് സംഭവിക്കുന്നു എന്ന് ഈ മെസ്സജിലൂടെ വിശുദ്ധവേദപുസ്തകത്തിന്റെ വെളിച്ചത്തിൽ വിവരിക്കുന്നു. ഈ രക്ഷ സ്വായത്തമാക്കുവാൻ ദൈവം താങ്കളെ സഹായിക്കട്ടെ!

Follow us: