മരണാനന്തരം Part 1

മരണാനന്തരം ഒരു മനുഷ്യന് എന്ത് സംഭവിക്കുന്നു എന്ന് ഈ മെസ്സജിലൂടെ വിശുദ്ധവേദപുസ്തകത്തിന്റെ വെളിച്ചത്തിൽ വിവരിക്കുന്നു. മരണശേഷം മനുഷ്യന് രക്ഷയ്ക്ക് അവസരം ഇല്ല. ജീവപുസ്തകത്തിൽ പേരെഴുതികാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും എന്നറിഞ്ഞുകൊൾക.

ഇതാകുന്നു രക്ഷ ദിവസം ഇപ്പൊഴാകുന്നു സുപ്രസാദ കാലം…

Follow us: