Episode 82 : ഇന്ന് കാഹളം ധൊനിച്ചാൽ ! | If the trumpet sounds today!

This video aims to prepare Christians for the rapture. It is asking a series of questions such as, What if the Trumpet of God sounds today? Would you be taken as part of the church? Are you really part of the Body of Christ? Do you know what happens if you are left behind? These are asked to remind Christians to prepare for the Rapture.

ഈ വീഡിയോയിലൂടെ കർത്താവിനുവേണ്ടി തൻ്റെ ജനം ഒരുങ്ങുവാൻ ഉള്ള ആഹ്വാനം ആണ്. ഇന്ന് കാഹളം ധോനിച്ചാൽ താങ്കൾ എടുക്കപെടുമോ? താങ്കൾ ക്രിസ്തുവിന്റെ ശരീരം ആകുന്ന സഭയുടെ ഭാഗം ആണോ? കൈവിടപ്പെട്ടുപോയാലുള്ള അവസ്ഥ താങ്കൾക്കു അറിയാമോ? ഉൽപ്രാപനത്തിനു വേണ്ടി ഒരുങ്ങുവാൻ സഭയെ ഉണരുക!!

Follow us: