Episode 81 : How it all got disconnected? | ക്രിസ്ത്യാനിക്ക് എവിടെവച്ചു വഴിതെറ്റി?

This video aims to explain how Christianity got disconnected from its original roots and deviated to kingdom gospel and Roman paganism thereafter. It is also a call for Christians to return to Gospel of Grace and the great hope of eternity.

ഈ വീഡിയോയിലൂടെ ഇന്നത്തെ ക്രിസ്ത്യാനികൾ എവിടെ വച്ച് സത്യമാർഗത്തിൽ നിന്നും വഴിമാറി പോയ് എന്ന് വ്യക്തമാക്കുന്നതോടൊപ്പം ഓരോ ക്രിസ്ത്യാനിയും അവർ വിടുവിക്കപ്പെട്ട സത്യസുവിശേഷമായ ക്രൂശിന്റെ പാതയിലേക്ക് തിരികെ വരാനും സ്വർഗീയ നിത്യതയിലേക്കു മടങ്ങിവരുവാനും ഈ വീഡിയോയിലൂടെ ആഹ്വാനം ചെയ്യുന്നു.

Follow us: