EP.87 | God’s Major Division in His Word | പുതിയ / പഴയ നിയമങ്ങളുടെ വിഭജനം

This video explains where God’s major division is in His word. It clarifies that, the present division of old and new testament is based on traditional view, but it should have been divided based on the revelation of God’s eternal plans. This (wrong) division is the main culprit of 35000 denominations and divisions in Christianity today.

തിരുവചനത്തിലെ പുതിയ പഴയ നിയമങ്ങളുടെ വിഭജനം ഈ വീഡിയോയിലൂടെ വിശദീകരിക്കുന്നു. നിലവിലുള്ള പുതിയ പഴയ നിയമങ്ങളുടെ വിഭജനം നടന്നിരിക്കുന്നത് പാരമ്പര്യമായി ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിൽ ആണെന്നും, എന്നാൽ ഈ വിഭജനം ദൈവത്തിന്റെ സ്വർഗീയ നിത്യ രക്ഷാപദ്ധതികളുടെ അടിസ്‌ഥാനത്തിൽ ആയിരിക്കണം ആയിരുന്നു എന്നും ഈ വീഡിയോയിലൂടെ വിശദീകരിക്കുന്നു. ഇന്ന് ക്രിസ്തീയ സഭ 35000 ഏറെയായി വിഭജിക്കപ്പെടുവാൻ മുഖ്യ കാരണം ഇതാണ് എന്ന് അഭിപ്രായപ്പെടുന്നു.

Follow us: