സാത്താനെ എന്നെ വിട്ടു പോ – കർത്താവായ യേശുക്രിസ്തു പത്രോസിനോട് പറയുന്ന ഒരു ഉദ്ധരിണിയാണ് ഇത്!. സാത്താന് ക്രിസ്തു എന്തിനു ലോകത്തിൽ വന്നു എന്നുള്ളത് അറിയില്ലായിരുന്നു. അവന്റെ കാൽവരി യാഗത്തിൽ ഒരു പുതുവഴി തുറക്കും എന്ന് സാത്താന് അറിയാമായിരുന്നു എങ്കിൽ അവർ ലോകനാഥനെ ക്രൂശിക്കയില്ലായിരുന്നു എന്ന് തിരുവചനം പഠിപ്പിക്കുന്നു. എന്തുകൊണ്ട് ഇത് സാത്താന് മറച്ചിരുന്നു എന്ന് ഈ വീഡിയോ വെളിപ്പെടുത്തുന്നു.

This clarifies the real reason, why Jesus said to Peter’ Ooh devil depart from me’. It explains the truth, that Satan did not know the purpose of the Calvary. Bible says, had they known, they would not have crucified the Lord of glory!

Follow us: