EP.85 | Q & A – ഗ്രേസ് ഗോസ്പൽ | FAQ – Gospel of Grace

This video aims to answer frequently asked questions in grace gospel. Through these Q&A it is intended to clarify Christians are not supposedly under the ‘law’ but under the ‘grace’ as per Romans 6:14.

ഈ വീഡിയോയിലൂടെ കൃപയാലുള്ള രക്ഷയെ കുറിച്ചു സാധരണയായി ചോദിച്ചു കേൾക്കുന്ന ചില ചോദ്യങ്ങൾക്കു മറുപടി ക്രമീകരിച്ചിരിക്കുന്നു. ഇന്ന് ക്രിസ്ത്യാനികൾ എന്നറിയപ്പെടുന്ന നാം (റോമാ ലേഖനം 6:14 പ്രകാരം) ന്യായപ്രമാണത്തിനല്ല പ്രത്യുത കർത്താവിന്റെ കൃപയ്ക്കത്രെ അധീനരായിരിക്കുന്നതു എന്നൊർപ്പിക്കുന്നു.

Follow us: