Episode 67 : Rapture & Resurrection

This video explains the difference between the Rapture and the 2nd coming of Christ. Today 80% Christendom beliefs that, they are same events and there are no such specific thing called ‘Rapture’. Sad to say; this idea is a ‘byproduct’ of the heresy spread in Christianity called ‘Replacement Theology’.

സഭയുടെ ഉൽപ്രാപണവും ക്രിസ്തുവിന്റെ രണ്ടാം വരവും രണ്ടു ദൈവീക പദ്ധതികൾ ആണെന്നും വീണ്ടെടുക്കപെട്ട ഒരു വിശ്വാസി ഇന്ന് ഒരുങ്ങി കാത്തിരിക്കേണ്ടുന്നത് സഭയുടെ ഉൽപ്രാപണത്തിനു വേണ്ടി ആണെന്നും, അതിൽ ചേർക്കപ്പെട്ടില്ലെങ്കിൽ താങ്കൾക് ക്രിസ്‌തുവിൻറെ രണ്ടാം വരവ് കൊണ്ട് ഒരു പ്രയോജനവും ഇല്ലന്നും താങ്കളുടെ നിത്യത നഷ്ടമാകും എന്നും ഈ വീഡിയോയിലൂടെ ഓർപ്പിക്കുന്നു. എന്നാൽ ഈ സത്യം ഉൾക്കൊള്ളുവാൻ കഴിയാത്തവണ്ണം ഇന്ന് ക്രിസ്തീയ സമൂഹം, ‘Replacement Theology’ എന്ന ഒരു ദുരുപദേശത്തിൽ മുങ്ങി മത്തുപിടിച്ചായിരിക്കുന്നു.

Follow us: