Episode 67 : The Body & The Bride of Christ

This video intends to explain the body of Christ and the bride of Christ are NOT the same, but they are different churches representing ‘PROPHECY’ and ‘MYSTERY’ programs of the Lord of Heaven. However, there is a big confusion in Christendom today that the body and the bride are the same and it is a product of the heresy called ‘Replacement Theology’.

ഈ വീഡിയോയിലൂടെ ക്രിസ്തുവിൻറെ ശരീരം ആകുന്ന സഭയും ക്രിസ്തുവിൻറെ മണവാട്ടി ആകുന്ന സഭയും ഒന്നല്ല, അത് രണ്ടും രണ്ടു വിത്യസ്ത ദൈവീക പദ്ധതികൾ ആണെന്നും, ഒന്ന് അബ്രഹാമിലൂടെ വാഗ്ദത്തം കൊടുത്ത സ്വർഗ്ഗരാജ്യം (മണവാട്ടി) എന്ന പദ്ധതിയും മറ്റത് ഉലകസ്ഥാപനത്തിന് മുൻപേ സ്വർഗത്തിൽ മർമ്മമായിരുന്ന സഭ (ക്രിസ്തുവിന്റെ ശരീരം) എന്ന പദ്ധതിയുമായാണ് എന്ന് വെളിപ്പെടുത്തുന്നു. എന്നാൽ ഈ സത്യം ഉൾക്കൊള്ളുവാൻ കഴിയാത്തവണ്ണം ഇന്ന് ക്രിസ്തീയ സമൂഹം, ‘Replacement Theology’ എന്ന ഒരു ദുരുപദേശത്തിൽ മുങ്ങി മത്തുപിടിച്ചായിരിക്കുന്നു.

Follow us: