Episode 60: “How to prepare for the Rapture”

This is the last episode in series 02. This video specifically explains what one must do to be taken in the rapture. This video aims to emphasis that salvation today is by grace through faith in the death burial and resurrection of Jesus Christ only.

ഇത് ഈ സീരിസിലെ അവസാനത്തെ എപ്പിസോഡ് ആണ്. ഈ വീഡിയോയിലൂടെ ഒരുവൻ ഉൽപ്രാപണത്തിൽ എടുക്കപ്പെടുവാൻ എന്ത് ചെയ്യണം എന്ന് വേദപുസ്തക വെളിച്ചത്തിൽ പഠിപ്പിക്കുന്നു. ഇന്ന് രക്ഷ കൃപയാൽ കർത്താവായ യേശുക്രിസ്തു കാൽവറിയിലൂടെ നിവർത്തിച്ച രക്ഷണ്യ പ്രവർത്തിയിലെ വിശ്വാസത്താൽ ആണെന്ന് അസന്നിഗ്ധമായി പ്രസ്താവിക്കുന്നു.

Follow us: