Episode 55: Rightly Dividing Q&A

ഈ വീഡിയോയിലൂടെ വാഗ്ദത്ത പദ്ധതിയും മർമ്മമായിരുന്ന പദ്ധതിയും തമ്മിൽ വിഭജിച്ചു പഠിക്കുക എന്ന ദൈവീക ഉപദേശത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും, ആശങ്കകൾക്കും തിരുവചനാടിസ്ഥാനത്തിൽ മറുപടി നൽകുന്നു.

This video is a question and answer session related to ‘Rightly Diving the Word of Truth’. This clarifies a lot of concerns and questions of Christendom today based on bible.

Follow us: