EP.88 | ദൈവത്തിൻറെ രണ്ടു വീണ്ടെടുപ്പ് പദ്ധതികൾ

This video explains the two eternal redemption programs of God namely the Kingdom of Heaven and the Body of Christ. It also aims to shed some light on the purpose of Old Testament and the New Testament and on what basis it should have been divided.

ഈ വീഡിയോയിലൂടെ ദൈവത്തിൻറെ രണ്ടു നിത്യമായ വീണ്ടെടുപ്പ് പദ്ധതികൾ എന്ന വിഷയം വിശദീകരിക്കുന്നു അതിലൂടെ പഴയ പുതിയ നിയമങ്ങളുടെ വിഭജനം എവിടെ വരണം ആയിരുന്നു എന്നും അനധിനിര്ണയത്തിലെ ദൈവീക പദ്ധതികളുടെ നിവർത്തീകരണം എങ്ങനെ ആകുമെന്നും വിവരിക്കുന്നു.

Follow us: