EP.65 | Foundation stones of the Church | സഭയുടെ അടിസ്ഥാനക്കല്ലുകൾ

This video clearly reveals that the church is NOT built upon the 12 Apostles, but the apostles and prophets appointed by the Lord in the early church according to Ephesians 2:20. This is seriously misunderstood by the Christendom today and as a result divided into multiple denominations.

ഈ വീഡിയോയിലൂടെ ആദിമ സഭയിൽ (പൗലോസിനാൽ സ്ഥാപിതമായ) ദൈവം കല്പിച്ചാക്കിയ അപ്പോസ്തോലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ ‘ദൈവ സഭ’ പണിയപ്പെട്ടിരിക്കുന്നു എന്നും, ഇന്ന് ക്രിസ്തീയ സമൂഹം വിശ്വസിക്കുന്നപോലെ 12 അപ്പോസ്തലമാരുടെയും പഴയനിയമ പ്രവാചകന്മാരുടെയും അടിസ്ഥാനത്തിന്മേൽ അല്ല എന്നും വ്യക്തമായി വെളിപ്പെടുത്തുന്നു.

Follow us: