EP.64 | തെറ്റായ ഉപദേശങ്ങളുടെ മാതാവ് | THE MOTHER OF ALL THE WRONG TEACHINGS

This video explains one of the main wrong teaching that creeped into Christianity because of wrong interpretation of Romans 11. It explains the wild olive and the natural olive mentioned in Romans 11 is the source of the biggest heresy the ‘Replacement Theology’.

ക്രിസ്തീയ വിശ്വാസത്തിലെ തെറ്റായ പഠിപ്പിക്കലുകളുടെ മാതാവ് എന്ന് വിളിക്കപ്പെടാവുന്ന ഒരു ദുരുപദേശം ആണ് Replacement Theology. Romans 11 തെറ്റായി വ്യാഖ്യാനിച്ചതിനാൽ ഇന്ന് ക്രിസ്തീയ സമൂഹം ഒന്നാകെ ഈ ദുരുപദേശത്തിൽ മുങ്ങിപോയിരിക്കുന്നു എന്ന് ഈ വീഡിയോയിലൂടെ വെളിപ്പെടുത്തുന്നു.

Follow us: