നാം 1000 ആണ്ട് വാഴ്ചയിൽ ഭൂമിയിൽ ഉണ്ടാകുമോ എന്ന വിഷയം ഈ വീഡിയോയിലൂടെ വിശദീകരിക്കുന്നു. ഉൽപ്രാപണത്തിൽ എടുക്കപെട്ട നാം 1000 ആണ്ട് വാഴ്ചയ്ക്കായി കർത്താവിനൊപ്പം തിരികെ ഈ ഭൂമിയിലേക്കു വരും എന്ന് ഇന്ന് ക്രിസ്തീയ സമൂഹത്തിൽ ഒരു നല്ല പങ്കും വിശ്വസിക്കുന്നു. എന്നാൽ ഇതേക്കുറിച്ചു തിരുവചനം പ്രകാരം ഉൽപ്രാപണത്തിൽ ചേർക്കപ്പെട്ട ക്രിസ്തുവിന്റെ ശരീരം ആകുന്ന സഭ എന്നേക്കും സ്വർഗത്തിൽ വാഴും എന്നും ഭൂമിയിലെ 1000 ആണ്ട് വാഴ്ചയിൽ ഉണ്ടക്കത്തില്ല എന്നും തിരുവചനവെളിച്ചത്തിൽ വെളിപ്പെടുത്തുന്നു.

This video explains if we will be in this earth during the Millennium reign! Many in Christendom today believes that we will return with Christ (after the rapture) to this earth for Millennium reign with Jesus Christ as King. This video clarifies based on the bible, the church raptured from here will not return for 1000 years reign rather it will inherit the heaven and rule and reign in the heavenlies as the Body of Christ while the kingdom saints enjoys the promised millennium reign in the earth with Jesus Christ as the lion of the tribe of Judah.

Follow us: