EP.44 | യെരുശലേം, മക്കദോന്യ പിന്നെ തിരുവല്ലയും

This video explains the difference between the Kingdom of Heaven and the Body of Christ programs with the aid of specimens of those churches that compared with the present churches. This video also clarifies, the body of Christ program is not diligently followed by Christianity today as they are ignorant of the ‘rightly dividing’ doctrine.

ഈ വീഡിയോയിലൂടെ സ്വർഗ്ഗരാജ്യത്തിന്റെ ഉപദേശവും ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയുടെ ഉപദേശവും തമ്മിൽ എങ്ങനെ വിത്യസ്ത പെട്ടിരിക്കുന്നു എന്ന് ആ കാലഘട്ടങ്ങളിലെ സഭകളെ എടുത്തുകാണിച്ചു വിവരിക്കുന്നു. അതിലുപരിയായി ആ രണ്ടു കാലഘട്ടങ്ങളിലെയും സഭ ഇന്നത്തെ സഭയുമായി എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും, അതിനുകാരണം തിരുവചനത്തെ വിഭജിച്ചു പഠിക്കുക എന്ന ദൈവീക ഉപദേശത്തെക്കുറിച്ചുള്ള അജ്ഞത ആണെന്നും സമർത്ഥിക്കുന്നു.

Follow us: