ഈ വീഡിയോയിലൂടെ, ഫിലിപ്പീൻസ് 3:11 ൽ പൗലോസ് പറഞ്ഞ ‘വല്ലവിധേനയും മരിച്ചവരുടെ ഇടയിൽ നിന്നുള്ള പ്രാപിക്കേണം’ എന്ന വിഷയം എന്താണെന്നു വ്യക്തമാകുന്നു. ഈ വാക്യത്തെ ഇന്ന് ക്രിസ്തീയലോകം വളരെ വികലമായി പഠിപ്പിക്കുന്നു, അതായതു പൗലോസിന് മരിച്ചവരുടെ ഇടയിൽ നിന്നുള്ള പുനരുത്ഥാനം വല്ലവിധേനയും ആണെങ്കിൽ എൻറെയും നിൻ്റെയും ഗതി എന്താകും?

This video explains Philippians 3:10 where Paul refers if by any means I might attain unto the resurrection of the Lord. There are many interpretation of this verses which gives completely wrong message to audience that salvation is such a difficult thing to attain today!.

Follow us: