This video clarifies today’s much-debated subject the ‘Pre-Tribulation Rapture’. It explains the rapture of the Body of Christ (church) will happen just before the tribulation period as the dispensation of grace must end to reveal the tribulation period.

ഈ വീഡിയോയിലൂടെ മഹോപദ്രവകാലത്തിനു മുൻപ് ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ ഇവിടെ നിന്നും ചേർക്കപ്പെടും എന്ന് വിവരിക്കുന്നു. കാരണം തിരുവചന പ്രകാരം കൃപയുഗം അവസാനിക്കാതെ മഹോപദ്രവയുഗം ആരംഭിക്കത്തില്ല. കൃപയുഗം അവസാനിക്കണം എങ്കിൽ സഭ ഇവിടെനിന്നും ചേർക്കപ്പെടണം.

Follow us: