വേറൊരു യേശു, വേറൊരു ആത്മാവ്, വേറൊരു സുവിശേഷം!

മാനവരാശിയുടെ നിത്യരക്ഷ എന്ന സത്യസുവിശേഷം പ്രസംഗിക്കുന്നവർക്കെതിരെ ഒരു ചിലർ ഉപയോഗിക്കുന്ന ഒരു വജ്രായുധം ആണ് ഈ വിഷയം.

ഈ വിഷയത്തിൻറെ നിജസ്ഥിതി ഇന്ന് ക്രിസ്തീയഗോളത്തിനു വാസ്തവമായി മനസ്സിലായാൽ ഒരു അൽഭൂതപൂർവ്വമായ രക്ഷ സംഭവിക്കാം, അഥവാ മനസിലാകുന്നില്ലെങ്കിൽ നോഹയുടെ കാലത്തെ പോലെ ഒരുവലിയ മാറ്റത്തിന് ഒരുങ്ങിക്കൊൾക!

Follow us: