മഹത്തായ 2 സ്വർഗ്ഗീയ പദ്ധതികൾ

2 for 1 Eternal Purpose

ഈ ആത്മീക പ്രഭാഷണത്തിലൂടെ ദൈവത്തിൻറെ അനാദിനിർണ്ണയം ആയിരുന്ന 2
മഹത്തായ സ്വർഗ്ഗീയ പദ്ധതികൾ, അതായത്;

  • വാഗ്ദത്ത പദ്ധതി ആയിരുന്ന സ്വർഗ്ഗരാജ്യവും,

  • മർമ്മമായിരുന്ന ക്രിസ്തുവിന്റെ ശരീരം ആകുന്ന സഭയും എന്താണെന്നു വെളിപ്പെടുത്തുന്നു.

ഇത് ഇന്ന് ക്രിസ്തീയഗോളത്തിനു തന്നെ മനസിലായിട്ടില്ലാത്ത ഒരു മഹൽ
സത്യമാണ്. ഇത് താങ്കളുടെ ജീവിതത്തിൽ ഒരു പരിവർത്തനം വരുത്താവുന്നതും
താങ്കളുടെ നിത്യരക്ഷയ്ക്ക് തന്നെ കാരണം ആകാവുന്നതുമായ ഒരു ആത്മീക
സന്ദേശം ആണ്. ആയതിനാൽ മുൻവിധികൾ ഇല്ലാതെ ആത്മസമർപ്പണത്തോടെ
എന്നെ ശ്രദ്ധിച്ചാലും.

Follow us: