മഹത്തായ 2 സ്വർഗ്ഗീയ പദ്ധതികൾ
2 for 1 Eternal Purpose
ഈ ആത്മീക പ്രഭാഷണത്തിലൂടെ ദൈവത്തിൻറെ അനാദിനിർണ്ണയം ആയിരുന്ന 2
മഹത്തായ സ്വർഗ്ഗീയ പദ്ധതികൾ, അതായത്;
-
വാഗ്ദത്ത പദ്ധതി ആയിരുന്ന സ്വർഗ്ഗരാജ്യവും,
-
മർമ്മമായിരുന്ന ക്രിസ്തുവിന്റെ ശരീരം ആകുന്ന സഭയും എന്താണെന്നു വെളിപ്പെടുത്തുന്നു.