EP.84 | ക്രിസ്തീയ വിശ്വാസത്തിലെ 10 പ്രധാന തർക്ക വിഷയങ്ങൾ | 10 Major disputes in Christianity Today

This video shows 10 major disputes in Christianity that being discussed by Christian leaders in social medias. This again aims to remind each Christians the root they came to Christianity is not the Kingdom Gospel preached by the 12 but by the Grace Gospel delivered through Paul, the Apostle of Gentiles. The apostolic tradition that you claim is NOT the 12 apostles, but the apostles appointed by the Lord according Ephesians 4:11. This video reminds every Christians to return to your original calling, which is the Church, the Body of Christ.

ഇന്ന് സോഷ്യൽ മീഡിയകളിൽ തർക്കവിഷയമായിരിക്കുന്ന 10 പ്രധാന ക്രിസ്തീയ പ്രമാണങ്ങൾ എന്ന വിഷയമാണ് ഈ വീഡിയോയിലൂടെ ചിന്തിക്കുന്നത്. ഒരാൾ ക്രിസ്ത്യാനി ആയതു പന്തിരുവർ പ്രസംഗിച്ച രാജ്യത്തിൻറെ സുവിശേഷത്തിലൂടെ അല്ല പ്രത്യുത ജാതികളുടെ അപോസ്തലനായ പൗലോസ് പ്രസംഗിച്ച കൃപയുടെ സുവിശേഷത്തിലൂടെയാണെന്നു ഈ വീഡിയോയിലൂടെ ഓർപ്പിക്കുന്നു. ആയതിനാൽ സത്യമാർഗത്തിൽ കർത്താവിന്റെ വരവിനായി ഒരുങ്ങുവാൻ ഓരോരുത്തരെയും പ്രബോധിപ്പിക്കുന്നു.

Follow us: