BIBLE CLASS 03 | Part – 3 | മുൻകാലം, ഇപ്പോഴുള്ള കാലം, വരുംകാലം
This session is covering the importance of time past , but now and the ages to come so that we know the right gospel for the salvation in this age of grace. This age of grace will not last forever. One day the church, the body of Christ, will be taken home to heaven, and God will have another message for the world, one that will again require works, such as not taking the mark of the beast.
കൃപയുഗത്തിലെ രക്ഷാപദ്ധതി എന്താണെന്നു മനസിലാക്കി നമ്മുടെ രക്ഷ ഉറപ്പാക്കുവാനും സത്യത്തിലും ആത്മാവിലും കർത്താവിനെ ആരാധിപ്പാനും മുൻകാലത്തെയും ഇപ്പോഴുള്ള കാലത്തെയും വരുംകാലത്തെയും രക്ഷാപദ്ധതിയെക്കുറിച്ചു തിരുവചനം എന്ത് പഠിപ്പിക്കുന്നു എന്ന് നാം അറിവുള്ളവർ ആയിരിക്കണം. കൃപയുഗം നിത്യമല്ല, സഭ ഇവിടെ നിന്നും ചേർക്കപ്പെട്ടുകഴിഞ്ഞാൽ ദൈവം യഹൂദനെ യഥാസ്ഥാനപ്പെടുത്തും, അന്ന് രക്ഷാപദ്ധതി വേറെയാണ്, ഇതാകുന്നു നമുക്കു വേണ്ടി തുറന്ന സുപ്രസാദകാലം ഇപ്പൊഴാകുന്നു രക്ഷ ദിവസം.