Rapture is one of the main events in Christian eschatology within the broader context of the church, the Body of Christ. Looking at the end time signs, and fulfillment of prophesies rapture is believed to be sooner than later. This video explains how prepared we shall be for the rapture!
ഉൽപ്രാപണം – അന്ത്യകാല സംഭവങ്ങൾ കർത്താവിന്റെ വരവിനെയും അതോടൊപ്പം സഭയുടെ ഉൽപ്രാപണത്തെയും വിളിച്ചു അറിയിക്കുന്നു. തിരുവചനടിസ്ഥാനത്തിൽ അത് എപ്പോൾ സംഭവിക്കാം എന്ന് ചില സൂചനകൾ ഈ വീഡിയോയിലൂടെ തരുമ്പോൾ അതിനായി ഒരുങ്ങാനും പ്രബോധിപ്പിക്കുന്നു.