This video intends to explain the difference of ministry committed to Peter and Paul. Peter is known to be the leader of the gospel of circumcision where Paul known to lead the church that preached the gospel of Grace to Jew and gentiles.
പത്രോസിനെയും പൗലോസിനെയും ഏല്പിച്ച ആത്മീക ശിശ്രുഷകൾ വ്യത്യസ്തമായിരുന്നു. പത്രോസ് രാജ്യത്തിന്റെ സുവിശേഷത്തിന്റെയും പൗലോസ് കൃപയുടെ സുവിശേഷത്തിന്റെയും വക്താക്കൾ ആയിരുന്നു. ആയതിനാൽ അവരുടെ ശിശ്രുഷകൾ ഈ കാലഘട്ടത്തിൽ എങ്ങനെ നമ്മെ ബാധിക്കുന്നു എന്ന് ഈ വീഡിയോ വെളിപ്പെടുത്തുന്നു.