This video explains, there was a middle wall of partition built by the Lord to identify and segregate His people and the people of this world. This middle wall of partition was existed till the 8th chapter of the Acts of Apostles. It also emphasis that, as long as the MWP exists, the Body of Christ could not be revealed.
ഈ വീഡിയോയിലൂടെ യഹൂദനെയും ജാതിയെയും തമ്മിൽ വേർതിരിക്കുന്ന ഒരു വേർപാടിൻറെ നാടുചുവർ ഉണ്ടായിരുന്നു എന്ന് വിവരിക്കുന്നു. കൂടാതെ അത് പ്രവർത്തികൾ 8 വരെ നിലനിന്നിരുന്നു എന്നും അത് നിലനിന്നിടത്തോളം കാലം ക്രിസ്തുവിന്റെ ശരീരം ആകുന്ന സഭയ്ക്കു വെളിപ്പെടാൻ കഴിയത്തില്ലായിരുന്നു എന്നും വിവരിക്കുന്നു.