This video explains what is Hyper Grace and Hyper dispensationalism. At the same time, it also aims to educate that ‘the gospel of GRACE’ revealed for our salvation today is not Hyper Grace or Hyper Dispensationalism.
ഈ വീഡിയോയിലൂടെ ഹൈപ്പർ ഗ്രേസ് & ഹൈപ്പർ ഡിസ്പെൻസേഷനലിസം എന്താണെന്നു വിശദീകരിക്കുന്നു. എന്നാൽ കൃപയുഗത്തിൽ മാനവരാശിയുടെ രക്ഷയ്ക്കായി വെളിപ്പെട്ട ‘കൃപയാൽ വിശ്വാസം മൂലം രക്ഷ’ എന്ന സുവിശേഷം ഹൈപ്പർ ഗ്രേസ് & ഹൈപ്പർ ഡിസ്പെൻസേഷനലിസം അല്ല എന്ന് ഈ വീഡിയോ യിലൂടെ വ്യക്തമാക്കുന്നു.