Series 02 ലെ തീർച്ചയായും കണ്ടിരിക്കേണ്ടുന്ന ഒരു പ്രദാന വീഡിയോ ആണ് ഇത്. ഇതിലൂടെ ദൈവീക രക്ഷ പദ്ധതിയിലെ 2 പ്രോഗ്രാമുകൾ അതായതു വാഗ്ദത്ത പദ്ധതിയും മർമ്മമായിരുന്ന രക്ഷ പദ്ധതിയും എന്താണെന്നു വിശദീകരിക്കുന്നു. അപ്പോൾ തന്നെ 2 കൊരിന്തിയർ 11 ൽ അപോസ്തോലനായ പൗലോസ് പറയുന്ന വേറൊരു യേശു, വേറൊരു ആത്മാവ്, വേറൊരു സുവിശേഷം എന്തെന്ന് വിശദീകരിക്കുന്നു.
This is yet another crucial video of series 02 that aims to explain the two divine programs (namely prophecy and mystery) for one eternal purpose. This also clarifies the meaning of Apostle Paul’s reference in 2 Corinthians 11 as another Jesus, another Spirit and another Gospel.