ദൈവീക രോഗശാന്തി അന്നത്തെ പോലെ ഇന്നുമോ എന്ന വിഷയമാണ് ഈ എപ്പിസോഡിലൂടെ വ്യക്തമാകുന്നത്. ലോകത്തിൽ പാപം മോചിക്കാൻ പന്തിരുവർക്കു ദൈവം വരം കൊടുത്തതുപോലെ ഒരു ദൈവീക വരം ആയിരുന്നു രോഗശാന്തിയും. എന്നാൽ ഈ വരങ്ങൾ അന്നത്തെ പോലെ ഇന്നും ഇല്ല, പക്ഷെ കരുണാമയനായ ദൈവം കണ്ണുന്നീർ കണ്ടു മനസ്സലിഞ്ഞു ദൈവീക രോഗ സൗഖ്യം അയക്കാറുണ്ട് എന്ന സത്യം വിസ്മരിക്കുന്നില്ല.
This episode clarifies if the divine healing ministry is still available like the early days. It also suggests that the divine healing was an offer to the Kingdom saints, like the offer to forgiveness of sins. However divine healing is still receivable, but through fervent prayer!