പ്രൊട്ടസ്റ്റൻറ് നവീകരണത്തിലെ 5 പ്രധാന തൂണുകൾ എന്ന പേരിൽ അറിയപ്പെടുന്ന 5 തീരുമാനങ്ങൾ ആണ് 5 സോളാസ്. എന്നാൽ ക്രിസ്തുവിന്റെ ശരീരം ആകുന്ന ദൈവ സഭയ്ക്കു ഉപദേശങ്ങൾ അപ്പോസ്തലനായ പൗലോസ് എഴുതിയ ലേഖനങ്ങൾ മാത്രം എന്ന ഒരു തീരുമാനം കൂടി എടുത്തിരുന്നു എങ്കിൽ ഇന്ന് ക്രിസ്തീയ വിഭാഗം വിഘടിച്ചു 35000 ൽ ഏറെ വിഭാഗങ്ങൾ ആയി പിരിയാതിരുന്നേനെ എന്ന് ഈ വീഡിയോയിലൂടെ വെളിപ്പെടുത്തുന്നു.

The five SOLAS (Scripture alone, Faith alone, Grace alone, Christ alone, Glory to God alone) are the 5 main principles of the Protestant Reformation. This video explains, had there been a sixth SOLA (Sola Epistles of Paul), Christendom would not have been divided into so many denominations today! Because the gospel of grace revealed through Paul, is consistent and the only gospel that is given for the church, the Body of Christ.

Follow us: