ഈ വീഡിയോയിലൂടെ റോമാലേഖനം 11 ൽ പ്രതിപാദിക്കുന്ന നല്ല ഒലിവു ഇസ്രയേലോ കാട്ടൊലിവ് ഇന്നത്തെ സഭയോ അല്ല എന്ന് വ്യക്തമാകുന്നു. ഈ തെറ്റിദ്ധാരണ ഇന്ന് ക്രിസ്തീയ ലോകത്തെ ഉപദേശപരമായ് വല്ലാതെ ബാധിച്ചിരിക്കുന്നതിനാൽ ഈ വിഷയത്തിന്റെ നിജസ്ഥിതി ഇവിടെ വിവരിക്കുന്നു.
This video explains that, the natural olive and the wild olive mentioned in Romans 11 are not Jews or the Body of Christ unlike many in Christendom believes today. This is one of the wrong interpretations that leads many to assume the church is part of the Kingdom of Heaven program.