This session clarifies that, salvation today is not through the blood of bulls and goats but the blood of the ‘Lamb of God’ that Is sacrificed in the cross of Calvary. This blood is still powerful, and it still saves many to His kingdom.
ഇന്ന് രക്ഷ പഴയനിയമ കാലത്തെ പോലെ ആട്ടുകൊറ്റന്റെയും കാളക്കിടാങ്ങളുടെയും രക്തത്താൽ അല്ല പ്രത്യുത കാൽവരിയിൽ അറുക്കപെട്ട കുഞ്ഞാട്ടിൻ തിരു രക്തത്താൽ ആണെന്ന് ഈ വീഡിയോയിലൂടെ വർണിക്കുന്നു.