BIBLE CLASS 01 | സകലവും അവന്നായിട്ടും അവൻ മുഖാന്തിരവും സൃഷ്ടിക്കപ്പെട്ടു | School of Tyrannus |
The class reaffirms that God created all things in the heaven and on earth by and for His son, the Lord Jesus Christ. Through out the bible these two realms are distinct. Even in the eternal state the distinction between heaven and the earth will remain in ‘a new heaven and a new earth’. The purpose of these two places are important to understand the redemption program of earth and the redemption program of heavenlies.
സ്വർഗ്ഗവും ഭൂമിയും അതിലുള്ള സകലവും അവനായും അവൻ മുഖാന്തിരവും സൃഷ്ടിക്കപ്പെട്ടു. സ്വർഗ്ഗവും ഭൂമിയും രണ്ടു വിത്യസ്ത സ്ഥലങ്ങൾ ആണ്, അത് ബൈബിളിൽ ഉടനീളം വ്യത്യസ്തമായി തന്നെ തുടരുന്നു. ഈ രണ്ടു സ്ഥലങ്ങൾ നിത്യതയിലും പുതിയ ഭൂമിയും പുതിയ സ്വർഗ്ഗവും ആയി തന്നെ തുടരുന്നത് കാണാം. ഈ രണ്ടു സ്ഥലങ്ങളുടെയും സൃഷ്ടിപ്പിൻറെ പ്രത്യേകത എന്താണെന്നു നാം അറിയേണ്ടത് അതിൻറെ നിത്യമായ വീണ്ടെടുപ്പ് പദ്ധതി എന്താണെന്നു മനസിലാക്കുവാൻ അത്യന്താപേക്ഷിതമാണ്. ഇതാണ് ഈ ആദ്യ ക്ലാസ്സിൽ നാം പഠിച്ചത്.