BIBLE CLASS 09 | മോശൈക ഉടമ്പടി പഴയനിയമ ഉത്സവങ്ങൾ | School of Tyrannus
Under the law God said that if Israel obeyed, he would bless them in their land and make them a kingdom of priests and an holy nation. However, if they disobeyed, God would curse them. He would take them out of their land and scatter them among the nations. Under the law, God also gave Israel feast days to observe. Three times a year all Israelite men were to go before the Lord to keep these feasts:
ഈ വീഡിയോയിലൂടെ ദൈവം മോശൈക ഉടമ്പടി എന്താണെന്ന് വിവരിക്കുന്നു. അവർ ദൈവത്തിന്റെ പ്രമാണം അനുസരിച്ചു നടന്നാൽ ദൈവം അവരെ ഒരു പ്രത്യേക സമ്പത്തായി അനുഗ്രഹിക്കുമെന്നും ദൈവീക പ്രമാണം അനുസരിക്കാതെ പോയാൽ അവരുടെ ദേശത്തുനിന്നും ചിതറിച്ചു ഓടിച്ചുകളയും എന്നും അറിയിച്ചിരുന്നു. അതുപോലെ തന്നെ അവർ അനുസരിച്ചു പാലിക്കുവാനായി ദൈവം 7 ഉത്സവങ്ങൾ അവർക്കു കൊടുത്തിരുന്നു, അതാണ് പഴയനിയമ ഉത്സവങ്ങൾ.