The 12 disciples of Christ where believed to be the pillars of the church, but the video here provides evidences to confirm that, they aren’t part of the church, the Body of Christ but are part of the church, the Bride of Christ where gospel of Kingdom is preached.
12 – അപ്പോസ്തലന്മാർ സഭയുടെ ഭാഗമോ? – ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാർ സഭയുടെ തൂണുകൾ എന്ന് ധരിച്ചിരിക്കുന്നവർക്കു ഈ വീഡിയോ വ്യക്തമാകുന്നു അവർ ക്രിസ്തുവിന്റെ ശരീരം ആകുന്ന സഭയുടെ ഭാഗം അല്ല പ്രത്യുത ക്രിസ്തുവിന്റെ മണവാട്ടി സഭയുടെ ഭാഗം ആണു്.