BIBLE CLASS 11 | ഒരു പുതിയ ഉടമ്പടി | A New Covenant | School of Tyrannus
Israel had failed under the Mosaic Covenant, but God would not forget his promises to Abraham, Isaac, Jacob, and David, which were not dependent upon Israel’s obedience. Through the prophets, God revealed that he would one day “make a new covenant with the house of Israel, and with the house of Judah.” Under the new covenant, God will do in them what they could not do on their own. He said, “I will put my law in their inward parts and write it in their hearts.”
‘ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. ഞാൻ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാൻ അവർക്കു ഭർത്താവായിരുന്നിട്ടും അവർ എന്റെ നിയമം ലംഘിച്ചുകളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു. എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും’ യിരേമ്യാവു 31:31-32