BIBLE CLASS 12 | ദാനിയേലിന്റെ 70 ആഴ്ചവട്ടം | 70 Weeks of Daniel | School of Tyrannus
The prophet Daniel gave a time schedule of the events that will occur prior to the establishment of God’s kingdom – the kingdom of heaven upon the earth.
സ്വർഗ്ഗരാജ്യം എന്ന ദൈവീക വാഗ്ദത്ത പദ്ധതി ഭൂമിയിൽ സ്ഥാപിതമാകുന്നതിനു മുൻപ് നടക്കേണ്ടുന്ന കാര്യങ്ങളുടെ വിവരണം 70 ആഴ്ചവട്ടം എന്ന നിലയിൽ ദൈവം ദാനിയേൽ പ്രവാചകന് വെളിപ്പെടുത്തി. അതിൽ 69 ആഴ്ചവട്ടം ചരിത്രത്തിൽ നിറവേറി കഴിഞ്ഞു. 69 ആഴ്ചവട്ടത്തിനും 70 ആഴ്ചവട്ടത്തിനും ഇടയിലൂള്ള കാലയളവ് ആണ് കൃപായുഗം അഥവാ സഭായുഗം