സഭയുടെ അടിസ്ഥാനക്കല്ലുകൾ പന്തിരുവരോ? | Audio Sermon https://thegateministries.net/wp-content/uploads/2021/05/TGM-Audio-12-Apostles.mp3 സഭയുടെ അടിസ്ഥാനക്കല്ലുകൾ പന്തിരുവരോ? ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു. എഫെസ്യർ 2:20 ഇവിടെ അടിസ്ഥാനക്കല്ലുകൾ എന്ന് പ്രതിബാധിച്ചിരിക്കുന്ന അപ്പോസ്തോലന്മാർ ആരാണ്? ക്രിസ്തീയഗോളത്തിനു ഇന്ന് ഇത് മനസ്സിലായാൽ ഒരു അഭൂതപൂർവ്വമായ മാറ്റം തന്നെ സംഭവിക്കും. അതിനായി ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു Like Tweet