BIBLE CLASS 08 | വേർപാടിൻറെ നടുചുവർ | The Middle Wall of Partition
God had promised to make a great nation from Abraham’s seed. The Abrahamic Covenant was passed to him and then to his son, Jacob. People of all other nations were called Gentiles. God made a difference between Israel and the Gentiles and erected what he called “the middle wall of partition” between them.
ഈ വീഡിയോയിലൂടെ ദൈവം അബ്രാഹാമ്യ ഉടമ്പടി പ്രകാരം ഒരു ജനതയെ തനിക്കായി വേർതിരിക്കുന്നതും അവരിലൂടെ ഭൂമിയെ വീണ്ടെടുക്കുന്ന പദ്ധതി വെളിപ്പെടുത്തുവാനായി അവരെ ജാതികളിൽ നിന്നും വേർതിരിക്കുന്നതും കാണാം. അതിന്നായി ദൈവം അവരുടെ ഇടയിൽ ഒരു വേർപാടിൻറെ നടുചുവർ കെട്ടുകയും കർത്താവിന്റെ കാൽവരി ക്രൂശ് വരെ ഈ വേർപാടിൻറെ നടുചുവർ അവിടെ നികുകയും ചെയ്യുന്നത് കാണാം.