This video suggests a challenge to remove Apostle Paul and his 13 epistles from the bible and then try to identify the gospel in which you are saved and who wrote that gospel in which book? This challenge is to reiterate that the gospel that saves today is the mystery gospel and that is revealed to the apostle Paul, through Jesus Christ.
താങ്കൾ ക്രിസ്ത്യാനിയോ അതോ നസ്‌റാണിയോ എന്ന ഈ എപ്പിസോഡിലൂടെ, താങ്കൾ എങ്ങനെ ക്രിസ്ത്യാനി ആയെന്നും ബൈബിളിലെ ഏതു പുസ്തകത്തിൽ താങ്കളുടെ രക്ഷ പറഞ്ഞിരിക്കുന്നു എന്നും ഏതു അപ്പോസ്തലനിലൂടെയാണ് ഇതറിയിക്കപ്പെട്ടു എന്നും കണ്ടുപിടിക്കുവാൻ ഒരുദ്യമം നടത്തുവാൻ ആഹ്വാനം ചെയ്യുന്നു. ആത്യന്തീകമായി പൗലോസ് അപ്പോസ്തലനിലൂടെ ലഭിച്ച ക്രിസ്തുവിന്റെ ശരീരം ആകുന്ന സഭ എന്ന വെളിപാടിലൂടെ മാത്രം ആണ് നാം ക്രിസ്ത്യാനി ആയതെന്നു വിവരിക്കുന്നു.