This video explains what is the baptism referred in chapter 19 of Acts of Apostle. This is completely misunderstood by Christendom today as they are immersed in the Kingdom Gospel and the heresy of Replacement Theology. This also aims to clarify that the baptism in the Holy Spirit is the only baptism given to Christians in this Age of Grace.
ഈ വീഡിയോയിലൂടെ അപ്പോസ്തോല പ്രവർത്തി 19 അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്ന സ്നാനം എന്താണെന്നു വ്യക്തമാക്കുന്നു. അതുപോലെതന്നെ, ഈ കൃപയുഗത്തിൽ ദൈവസഭയ്ക്കു നൽകിയിരിക്കുന്ന ഒരെയൊരു സ്നാനം പരിശുദ്ധാത്മസ്നാനം ആണെന്നും ഈ വീഡിയോയിലൂടെ വെളിപ്പെടുത്തുന്നു