This video explains in nutshell on what is Calvinism and Arminianism. These are two different schools of thoughts in which Calvinism says God choose us for salvation before the foundation of the world whereas Arminianism says we choose God as we have complete and total control, and we are wise enough to place our faith in God for salvation. However, in either case it does not affects our salvation or eternal heaven as they both confirms salvation is by GRACE through FAITH in Jesus Christ only.
കാൽവിനിസവും അർമീനിയനിസവും എന്താണെന്നു ഈ വീഡിയോയിലൂടെ വിവരിക്കുന്നു. ഇത് രണ്ടു പ്രമുഖ വേദപണ്ഡിതന്മാരുടെ രണ്ടു വിത്യസ്ത ചിന്താഗതികൾ ആണ്. കാൽവനിസം പറയുന്നത് ഉലകസ്ഥാപനത്തിനു മുൻപേ ദൈവം നമ്മെ അവനിൽ തിരഞ്ഞെടുത്തു എന്നും ആർമിനീയനിസം പറയുന്നത് ദൈവം തന്റെ സർവജ്ഞാനത്തിൽ മുന്നറിഞ്ഞവരെ രക്ഷിക്കപെടുവാനായി മുൻനിയമിച്ചു എന്നും തക്ക സമയത്തു രക്ഷയിലേക്കു കൊണ്ടുവന്നു എന്നുമാണ്. ഇത് രണ്ടിൽ ഏതായാലും നമ്മുടെ രക്ഷയെയോ സ്വർഗീയ നിത്യതയോ ഇത് ബാധിക്കയില്ല കാരണം ഇത് രണ്ടും കൃപയാൽ വിശ്വാസം മൂലം രക്ഷ എന്ന ഉപദേശം ആണ്.